2016, ഡിസംബർ 28, ബുധനാഴ്‌ച

 എടപ്പാൾ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി CREATIVE ART THERAPYതകിട താളം BTMUP Sആലങ്കോട് വെച്ച് നടക്കുകയുണ്ടായി
2016, ഡിസംബർ 27, ചൊവ്വാഴ്ച

സുമേരൂ 2016 ന്‍റെ ഭാഗമായി  വള്ളത്തോള്‍ ഓഡിറ്റോറിയാത്തില്‍
നടന്ന "കലാ വിരുന്ന്"     സുമേരൂ  ഭാഗമായി  നടന്ന "ഒപ്പം" 
2016, നവംബർ 15, ചൊവ്വാഴ്ച

AN INNOVATIVE DISTRICT LEVEL ENGLISH TRAINING " HELLO ENGLISH"

"ഹലോ  ഇംഗ്ലീഷ് " എന്ന ഇംഗ്ലീഷ് പരിശീലന  ശില്പ ശാലയില്‍ ജില്ല പ്രൊജക്റ്റ്‌  ഓഫിസര്‍ ,AEO, ബ്ലോക്ക്‌  പഞ്ചായത്ത് പ്രസിഡന്റ്‌,വിവിധ  തലത്തില്‍  പ്രവര്‍ത്തിക്കുന്നവരുടെ  സാനിധ്യം ഉണ്ടായി
                                                                   

"ഹലോ   ഇംഗ്ലീഷ് "പ്രോഗ്രാമിന്റെ  തീം സോന്ഗ്   ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌   പ്രവര്‍ത്തിപ്പിച്ചു ഉത്ഘാടനം നിര്‍വഹിക്കുന്നു

എടപ്പാള്‍   ബി. ആര്‍. സി യില്‍ നടക്കുന്ന  ജില്ലാതല
പരിശീലനം2016, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

IEDC EXHIBITION

എടപ്പാൾ ഉപജില്ലാ ശാസ്ത്രമേളയിൽ ബി.ആർ.സി. എടപ്പാൾ CWSN കുട്ടികളായ നൗഫിയാ, നസ്രിയ എന്നിവരുടെ കരവിരുതിൽ വിരിഞ്ഞ അലങ്കാര വസ്തുക്കളുടെ പ്രദർശനം
2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച